Skip to main content
x

പട്ടികവര്‍ഗ്ഗസങ്കേതങ്ങളുടെ വികസനം

 • പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം  ലക്ഷ്യം വച്ച് ചുവടെ ചേര്‍ത്തിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
   
 • വീടുകളുടെ അറ്റകുറ്റപ്പണികള്‍
   
 • കോളനികളിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം
   
 • നാണ്യവിളകളുടെ സംരക്ഷണവും വന്യമൃഗ ആക്രമണങ്ങളില്‍ നിന്നുമുള്ള സംരക്ഷണവും
   
 • വൈദ്യുതിയുടെ ലഭ്യതയും ഫാമുകളുടെ നടത്തിപ്പും
   
 • മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും


   

0 Items Total: $0