Skip to main content
x

ഭൂമിയും -വീടുകളും

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പദ്ധതികള്‍ ആസുത്രണം ചെയ്തിരിക്കുന്നത് പ്രത്യേക ലക്ഷ്യവും കാഴ്ചപ്പാടിന്റേയും അടിസ്ഥാനത്തിലാണ്.'പട്ടിക വര്‍ഗ്ഗക്കാരെ വിദ്യാഭ്യാസപരമായും സാമൂഹ്യസാമ്പത്തിക പരമായും നൈപുണ്യപരമായും അവരെ മുന്നിലേക്ക് നയിക്കുന്നതോടൊപ്പം അവരുടെ തന്ത സംസ്‌ക്കാരവും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിന്റേയും അടിസ്ഥാനത്തിലാണ് പട്ടികവര്‍ഗ്ഗ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. 


ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് ചുവടെ ചേര്‍ത്തിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. 


ഭവനനിര്‍മ്മാണം പുതിയവീടുകളുടെ നിര്‍മ്മാണം.

പണി പൂര്‍ത്തീകരിക്കാനുള്ള വീടുകളുടെ പൂര്‍ത്തീകരണം വീടുകളുടെ അറ്റകുറ്റപ്പണി

ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരുടെ പുനരധിവാസം 

 

0 Items Total: $0