0471-2304594
keralatribes@gmail.com

Notifications

Notifications

Order No.
Subject
Date
View
സി4/1487/2025/STDD
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്നതും തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതുമായ ബാങ്കിംഗ് സർവ്വീസ്, UPSC,SSC,KPSC തുടങ്ങിയ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിനായി പട്ടികവർഗ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
07/11/2025
View
സി4/3976/2025/STDD
2025-26 സാമ്പത്തികവർഷം പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലനം നൽകുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്ന് റെസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ കോഴ്‌സുകളിലേക്ക് താൽപര്യമുള്ള സ്ഥാപനങ്ങളിൽ താൽപര്യപത്രം ക്ഷണിക്കുന്നു.
31/10/2025
View