2011 - ലെ പട്ടിക വർഗ്ഗ ജനസംഖ്യ

ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ 2011 സെൻസസ് 

    2011 സെൻസസ് പ്രകാരം പട്ടികവർഗ്ഗ ജനസംഖ്യ


സംസ്ഥാന / ജില്ലാ കോഡ്


സംസ്ഥാനം/ജില്ല

പട്ടികവർഗ്ഗ ജനസംഖ്യ 2011
ഗ്രാമീണ നഗരം ആകെ
1 2 3 4 5
01 കാസർകോട് 46,094 2,763 48,857
02 കണ്ണൂർ 36,302 5,069 41,371
03 വയനാട് 1,48,215 3,228 1,51,443
04 കോഴിക്കോട് 9,555 5,673 15,228
05 മലപ്പുറം 18,247 4,743 22,990
06 പാലക്കാട് 47,023 1,949 48,972
07 തൃശൂർ 5,859 3,571 9,430
08 എറണാകുളം 8,324 8,235 16,559
09 ഇടുക്കി 55,243 572 55,815
10 കോട്ടയം 19,698 2,274 21,972
11 ആലപ്പുഴ 2,961 3,613 6,574
12 പത്തനംതിട്ട 7,663 445 8,108
13 കൊല്ലം 7,886 2,875 10,761
14 തിരുവനന്തപുരം 20,022 6,737 26,759
മൊത്തം 4,33,092 51,747 4,84,839

    ലിംഗഭേദവും താമസവും അനുസരിച്ച് പട്ടികവർഗ്ഗ ജനസംഖ്യ: 2011


സംസ്ഥാന / ജില്ലാ കോഡ്


സംസ്ഥാനം/ജില്ല
പട്ടികവർഗ്ഗ ജനസംഖ്യ പുരുഷന്മാർ പട്ടികവർഗ്ഗ ജനസംഖ്യ സ്ത്രീകൾ
ഗ്രാമീണ നഗരം ആകെ ഗ്രാമീണ നഗരം ആക
1 2 3 4 5 3 4 5
01 കാസർഗോഡ് 22,674 1,276 23,950 23,420 1,487 24,907
02 കണ്ണൂർ 17,699 2,442 20,141 18,603 2,627 21,230
03 വയനാട് 73,011 1,465 74,476 75,204 1,763 76,967
04 കോഴിക്കോട് 4,700 2,729 7,429 4,855 2,944 7,799
05 മലപ്പുറം 8,927 2,345 11,272 9,320 2,398 11,718
06 പാലക്കാട് 23,317 997 24,314 23,706 952 24,658
07 തൃശൂർ 2,718 1,644 4,362 3,141 1,927 5,068
08 എറണാകുളം 4,225 4,124 8,349 4,099 4,111 8,210
09 ഇടുക്കി 27,735 260 27,995 27,508 312 27,820
10 കോട്ടയം 9,850 1,124 10,974 9,848 1,150 10,998
11 ആലപ്പുഴ 1,440 1,735 3,175 1,521 1,878 53,399
12 പത്തനംതിട്ട 3,732 215 3,947 3,931 230 4,161
13 കൊല്ലം 3,821 1,374 5,195 4,065 1,501 5,566
14 തിരുവനന്തപുരം 9,359 3,265 12,624 10,663 3,472 14,135
മൊത്തം 2,13,208 24,995 2,38,203 2,19,884 26,752 2,46,636