വിഷൻ
പട്ടികവർഗ്ഗ സമൂഹത്തിന്റെ സർവ്വവിധ സാംസ്കാരിക സ്വത്വങ്ങളും സംരക്ഷിച്ചുകൊണ്ട്, വൈദഗ്ധ്യമാർന്ന പദ്ധതി ആസൂത്രണവും ശാക്തീകരണ പരിപാടികളും സമന്വയിപ്പിച്ച്, വിദ്യാഭ്യാസ-സാങ്കേതിക ആരോഗ്യ-സാമ്പത്തിക രംഗത്ത് മുഖ്യധാരാസമൂഹത്തിനോടൊപ്പം ഇണക്കിച്ചേർക്കുക.
മിഷൻ
തന്ത്രപരമായ ആസൂത്രണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യ സംരംഭങ്ങൾ എന്നിവയിലൂടെ സ്വയംപര്യാപ്തതയും പുരോഗതിയും കൈവരിക്കാൻ ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കുക അവരുടെ സാംസ്കാരിക സ്വത്വം കാത്തുസൂക്ഷിക്കുകയും സമൂഹത്തിൽ തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ദൗത്യം.